Sunday 7 October 2012

   ടോര്‍ച് ബ്രൌസര്‍  
ടോര്‍ച് ബ്രൌസര്‍ ഒരു ലൈറ്റ്വെയിറ്റ്  ബ്രൌസിംഗ്   സോഫ്റ്റ്‌വെയര്‍ ആണ്.  ഗൂഗിള്‍ ക്രോമിന് സമാനമായ ഇന്റര്ഫേസ്  ആണ് ഇതിനു .   ക്രോമിയം എന്നാ ഓപ്പണ്‍ സൌര്സ്  സോഫ്റ്വെയറില്‍ നിന്നും രൂപപെടുത്തി എന്നതും  .മികച്ച സെക്യുരിറ്റി, സ്പീഡ് , എന്നതും ഗൂഗിള്‍ ക്രോമിന് തുല്യമായ വേഗതയും സോഫ്റ്വേയരിന്റെയ് മേന്മകള്‍  ആണ് .
മറ്റ് ചില  പ്രത്യേകതയും ഈ ബ്രൌസരിനുണ്ട്


ബില്‍ഡ് ഇന്‍ ടോറെന്റ് 
ഇന്നത്തെ കാലത്ത്  ഡൌണ്‍ലോഡ് ചെയ്യുന്നവരില്‍ ടോരന്റ് സേര്‍ച്ച്‌  എഞ്ചിനും  ടോറന്റ് സോഫ്റ്വേരുകളും ഉപയോഗികാത്തവര്‍ വിരളമായിരിക്കും . മറ്റ് ബ്രൌസരുകളില്‍ നിന്നും വിഭിന്നമായി ഇതില്‍ ടോറന്റ് ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു ടൂളും ഉണ്ട് . ടോറന്റ് ഫയല്‍ ഓപ്പണ്‍ ആകുമ്പോള്‍ ഓട്ടോമേറ്റിക്കായി  ഈ ടൂള്‍ പ്രവര്‍ത്തിക്കും .
                                                                   മീഡിയ ഗ്രാബ്ബര്‍ 
നിങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ഒരു വീഡിയോ അല്ലെങ്കില്‍ ഒരു ഗാനം ആസ്സ്വദിക്കുമ്പോള്‍ , ഒന്ന്‍ ഡൌണ്‍ലോഡ് ചെയ്താല്‍ കൊള്ളാം എന്നു തോന്നാറില്ലേ .! ഇനി യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ എളുപ്പമാണ്   ബ്രൌസരിന്റെയ് വലതു കോണില്‍  വീഡിയോ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകും .vlc player , k-lite kodec pack എന്നീ പ്ലെയറുകളില്‍  ഡൌണ്‍ലോഡ് ചെയ്ത വീഡിയോ പ്രവര്‍ത്തിക്കും
                                                           സോഷ്യല്‍ ഷെയരിംഗ് 
 ഇഷ്ടമുള്ള സൈറ്റ് ലിങ്കുകള്‍ ,ഫോട്ടോ എന്നിവ  ഫെസേബൂക്കില്‍  ഷെയര്‍ ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്

ടോര്‍ച് ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്  

http://www.torchbrowser.com/


നെറ്റില്‍ നിന്നും പുതിയ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ ജാഗ്രതൈ .....

പുതിയ സിനിമകള്‍ അപ്‌ലോഡ്‌ ചെയ്ത  പല സൈറ്കലും സൈബര്‍സെല്‍  ബ്ലോക്ക് ചെയ്തിടുണ്ട് . നിങ്ങള്‍ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു എന്നിരിക്കട്ടെ പോലീസിന് ഗൂഗിള്‍ മാപ്പിംഗ് എന്ന സംവിധാനം ഉപയോഗിച്ച്‌ നിങ്ങളുടെ വീടും അഡ്രസ്‌ മനസിലാക്കാന്‍ പറ്റും . അഥവാ നിങ്ങള്‍ ഫിലിം കണ്ട്കഴിഞ്ഞ് ഡിലിറ്റ് ആക്കാമെന്ന് കരുതിയാലും നടപ്പില്ല ,ഡിലീറ്റ് ചെയ്താ ഫിലെസ്‌ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ്‌വെയറും സൈബെര്‍സെല്ലിന്റെ പക്കല്‍ ഉണ്ട് .സിനിമ ഡൌണ്‍ലോഡ് ചെയ്ത കണക്ഷന്‍ ആരുടെ പേരിലാനോ  ഉള്ളത് അയാളും  കുട്ടവാളിയക്കപെടുകയും ചെയ്യം 

Friday 5 October 2012

                  വളരെ വിഷമയമായ  അന്തരീക്ഷത്തില്‍  പ്രേതിപ്രവര്തികാനും അങ്ങനെ ശുദ്ധമായ  സ്വര്‍ണ്ണം  നിര്‍മിക്കാന്‍ സഹായകമായതുമായ  ബാക്റെരിയേ ഒരു സംഘം ശാസ്ത്രഞര്‍ കണ്ടെത്തി  
 കുപ്രിയവിട്സ്‌  മേറെളി-ദുരന്‍സ് എന്ന ഈ ബാക്ടീരിയ  വലിയതോതിലുള്ള  ഗോള്‍ഡ്‌ ക്ലോരൈട്  അഥവാ ദ്രാവ ക്ലോരിടെ      (വിഷമയമായ രാസ പദാര്‍ത്ഥം) ഉമായി പ്രവര്‍ത്തിച്ചു ഗോള്‍ഡ്‌ നിര്‍മിക്കാന്‍ കഴിവുണ്ട് എന്ന് മിഖിഗന്‍  സ്റ്റേറ്റ് യൂനിവേര്സിട്യിലേ                       ഗവേഷകരാണ് കണ്ടെത്തിയത്.  

ഉപയോഗശൂന്യമായ ഒരു ലോഹം  വിലയേറിയ മറൊരു ലോഹനായി പരിവര്ത്തിക്കുന്നത്   വളരെ പ്രസക്തിയെറിയ  ഒരു കണ്ടെത്തല്‍ ആണ്, പ്രതേകിച്ചും സ്വോര്‍ണതിന്റെ വില കൂടിവരുന്ന  ഈ കാലത്ത്  .