നെറ്റില്‍ നിന്നും പുതിയ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ ജാഗ്രതൈ .....
പുതിയ സിനിമകള്‍ അപ്‌ലോഡ് ചെയ്ത പല സൈറ്കലും സൈബര്‍സെല്‍ ബ്ലോക്ക് ചെയ്തിടുണ്ട് . നിങ്ങള്‍ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു എന്നിരിക്കട്ടെ പോലീസിന് ഗൂഗിള്‍ മാപ്പിംഗ് എന്ന സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ വീടും അഡ്രസ് മനസിലാക്കാന്‍ പറ്റും . അഥവാ നിങ്ങള്‍ ഫിലിം കണ്ട്കഴിഞ്ഞ് ഡിലിറ്റ് ആക്കാമെന്ന് കരുതിയാലും നടപ്പില്ല ,ഡിലീറ്റ് ചെയ്താ ഫിലെസ് റിക്കവറി ചെയ്യാനുള്ള സോഫ്റ്റ്‌വെയറും സൈബെര്‍സെല്ലിന്റെ പക്കല്‍ ഉണ്ട് .സിനിമ ഡൌണ്‍ലോഡ് ചെയ്ത കണക്ഷന്‍ ആരുടെ പേരിലാനോ ഉള്ളത് അയാളും കുട്ടവാളിയക്കപെടുകയും ചെയ്യം

No comments:
Post a Comment
please give some suggestions..........